Top Storiesമൈക്ക് ചാടിപ്പിടിച്ച് പ്രമോദ് കക്കട്ടില്‍... വട്ടം പിടിച്ചു പിടിച്ചുമാറ്റി ഷാഫി പറമ്പില്‍; വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയില്‍ സ്റ്റേജില്‍ നേതാക്കളുടെ ഗുസ്തിപിടുത്തം; തിരക്കിനിടെ താഴെ വീണ മുല്ലപ്പള്ളി രാമചന്ദ്രന്; മല്‍പ്പിടുത്തം ഷാഫി പ്രസംഗിക്കണം എന്ന ആവശ്യത്തില്‍; കോണ്‍ഗ്രസിലെ മൈക്ക് തര്‍ക്കത്തിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രോളായി!മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 3:56 PM IST